
പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല:ഏപ്രില്‍ 23 രാവിലെ 7 മണിക്ക്:പേരുകള്‍ രജിസ്ട്ര ര്‍ ചെയ്യുക ph:9946283143
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം )
…………………………………………………………………
പത്താമുദയ തിരു ഉത്സവം :പവിത്രമായ ത്രിപാദ മണ്ഡപ -ഉപ ദേവാലയ സമര്‍പ്പണം ,പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല,മലയ്ക്ക് പടേനി ,ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനം എന്നിവ ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും
……………………………………………….
.പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് ഏപ്രില്‍ 23 രാവിലെ 7 മണിക്ക് ഭദ്ര ദീപം തെളിയ്ക്കും .ഊരാളി അപ്പൂപ്പന്‍റെ തിരു സന്നിധിയില്‍ പൊങ്കാല വഴിപാടായി സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ പേരുകള്‍ രജിസ്ട്ര ര്‍ ചെയ്യുക :9946283143