ദിക്ക് തെളിയണം….. ദേശം തെളിയണം…. ദേശത്താലഞ്ച് ഈശ്വരന്‍ തെളിയണം… മരുന്ന് തെളിയണം…… മന്ത്രംതെളിണം… മാനോഴിഞ്ഞ് മനം തെളിയണം’.
മനുഷ്യനും പ്രകൃതിയുമായുള്ള പാരസ്പര്യം. ഭൂമി, അഗ്നി, വായു, ആകാശം, ജലം എന്നിവയാണ് അഞ്ചീശ്വരന്മാര്‍. അവശുദ്ധിയുള്ളതായിരിക്കണം, മനസ്സും, ബുദ്ധിയും തെളിച്ചമുള്ളതായിരിക്കണം. പ്രപഞ്ചത്തിലുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും സര്‍വ്വൈശ്വര്യം സിദ്ധിക്കണം
https://www.youtube.com/watch?v=tI5tkrLLjnI