ജീവിതമെപ്പോഴും ധന്യമായീടട്ടെ
ദീപനാളം പോൽ തെളിഞ്ഞു കത്തിടട്ടേ
മർത്ത്യന്‍റെ മനമിതിൽ പ്രകാശം പരത്തട്ടെ
ദീപാവലി നാളിൽ ഒരായിരം ആശംസകള്‍ .
എല്ലാ ഭക്ത ജനങ്ങള്‍ക്കും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സംരക്ഷണ സമിതിയുടെ ദീപാവലി ആശംസകള്‍