
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ ഭക്തി ഗാനങ്ങള്‍ ഞായറാഴ്ച മുതല്‍ ഏഷ്യാനെറ്റ് കേബിള്‍ നമ്പര്‍:904 ല്‍( സംസ്കൃതി ചാനല്‍)” ദേവഗീത”ത്തിലൂടെ സംപ്രേക്ഷണം ചെയ്യുന്നു .ഞായറാഴ്ച രാവിലെ 7 മുതല്‍ 8 മണി വരെയും വൈകിട്ട് 6 മണി മുതല്‍ 7 മണി വരെയുമാണ് സംപ്രേക്ഷണം .എല്ലാ ഭക്തര്‍ക്കും സ്വാഗതം