അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍ മാ അമൃതം ഗമയാ
ഓം ശാന്തി ശാന്തി ശാന്തി
. ‘അസതോ മാ സദ്ഗമയ'(അസത്തില്‍നിന്നും സത്തിലേയ്ക്ക് നയിക്കേണമേ), തമസോ മാ ജ്യോതിര്‍ഗമയ(അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേയ്ക്ക് നയിക്കേണമേ) മൃത്യോര്‍ മാ അമൃതം ഗമയ(മരണത്തില്‍നിന്ന് അമൃതത്ത്വത്തിലേയ്ക്ക് നയിക്കേണമേ) ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു'(സമസ്ത ലോകങ്ങള്‍ക്കും സുഖം ഭവിക്കട്ടേ)
ജീവിതത്തിലെ ദുഃഖത്തിന്റെ അന്ധകാരത്തിലേക്ക് സന്തോഷത്തിന്റെ പ്രകാശം പടരട്ടെ. തമസോ മാ ജ്യോതിര്‍ഗമയ.രാജ്യത്തിന് വേണ്ടി കാവല്‍ നില്ക്കുന്ന ധീര ജവാന് മാര്‍ക്കും എല്ലാ ഭക്തര്‍ക്കും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവ് സംരക്ഷണ സമിതിയുടെ ദീപാവലി ആശംസകള്‍!