Hello

archive2016

news

കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവിലെ ആചാരവും അനുഷ്ടാനവും കാണാം

കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവിലെ ആചാരവും അനുഷ്ടാനവും കാണാം.മുളയും ,കല്ലും ഉണക്ക പാളയും കൊണ്ടുള്ള മലകളെ പ്രകീര്ത്തിച്ചു പാടുന്ന കുംഭ പാട്ട് ആരിലും പ്രകൃതിയോടുള്ള സ്നേഹം കൂട്ടും.പ്രകൃതിസംരക്ഷണത്തിന് മുന്‌തൂക്കം നല്കുന്ന കാവ് ആണ് കോന്നി കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവ്.ആദി ദ്രാവിഡ നാഗ ജനതയുടെ വിശ്വാസം ആണ് ഇന്നും ഇവിടെ ഉള്ളത്. https://www.youtube.com/watch?v=bKDTUINlW8U...
news

ദ്രാവിഡ പൂജയുള്ള കാനന ക്ഷേത്രം

ദ്രാവിഡ പൂജയുള്ള കാനന ക്ഷേത്രം .. !! കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവിനെ കുറിച്ചറിയാമോ ? മലയോര ഗ്രാമമായ കോന്നി എലിയറക്കൽ നിന്നും അച്ചൻകോവിൽ കാനന പാതയിലൂടെ 8 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി പൂജയുള്ള പുരാതനമായ കേരളത്തിലെ ഏക കാനന ക്ഷേത്രത്തിൽ എത്താം.. താംബൂലം സമർപ്പിച്ചുള്ള പ്രാർത്ഥനയാണ് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പ്രധാന വഴിപാട്. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, നാണയം, തെങ്ങിൻ...
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ മാഹാത്മ്യം

kavu pooja ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ശക്തി ചൈതന്യം നിറഞ്ഞു കത്തുന്ന മഹാസന്നിധിയിലേക്ക് മനസ്സിനെ കുടിയിരുത്താം കോടി സൂര്യപ്രഭയുടെ കാന്തിയും ചൈതന്യവും തുളുമ്പി, ജീവിത പ്രയാസങ്ങളില്‍ നിന്നും മോചനം നല്‍കി വിദ്യ, മംഗല്യം സത്സന്താന ഭാഗ്യങ്ങളേകി കല്ലേലിക്കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് വരദാനം നല്‍കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍. മിഴി നിറഞ്ഞ് മനമറിഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി...
news

ബ്രഹ്മകമലം… പുണ്യ പുഷ്പം

" ബ്രഹ്മകമലം"...! ഹിമാലയത്തിൻറെ താഴ്വരകളിൽ കാണപ്പെടുന്ന പുണ്യ പുഷ്പം.ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം ഉണ്ടാകുന്ന താമര പോലെയുള്ള വളരെ വലിയ വെളുത്ത പൂവാണ് ബ്രഹ്മകമലം.തെക്കൻ ഹിമാലയത്തിലും വടക്കൻ ബർമയിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു ചെടിയാണ് ബ്രഹ്മകമലം. (ശാസ്ത്രീയനാമം: Saussurea obvallata). ഔഷധാവശ്യങ്ങൾക്കായി അമിതമായി ചൂഷണം ചെയ്യുന്നതിനാൽ ഭീഷണിയുള്ളതായി കാണുന്നുണ്ട്. 16000 അടി ഉയരത്തില്‍ വളരുന്നു..ശിവപൂജക്ക് പ്രധാനം.ഉത്തർഖണ്ഡിന്റെ സംസ്ഥാനപുഷ്പമാണ് ബ്രഹ്മകമലം. ചിത്രം .കടപ്പാട് ഡോ.ഹരിമുരളീധരൻ....
news

Ritual of Bali Karma at Konni Sree Kalleli Ooraali Appuppan Kavu

Thousands offered the ritual of Balikarma to appease  forefathers (pithru Moksha)  at Pathanamthitta, Konni Sree Kalleli  Ooraali Appuppan Kavu (holy place filled with trees worshipping  nature)    in connection  with  Karkidaka Vaavu on Tuesday (2.8.16). Also followed a ritual  at  Achan kovil river side to appease the souls of the...
news

ബാലാലയ പ്രതിഷ്ഠയും പൂജാ വിധികളും 6,7 തീയതികളില്‍

പത്തനംതിട്ട : ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദേവഹിത വിധി പ്രകാരം പൂര്‍ണ്ണമായും ശിലയില്‍ പണികഴിപ്പിക്കുന്ന തൃപ്പാദ മണ്ഡപ നവീകരണത്തിന്‍റെ ഭാഗമായിട്ടുള്ള ബാലാലയ പ്രതിഷ്ഠയും ൂജാവിധികളും ഈശ്വരന്‍ പോറ്റി,നീലമന എന്‍ എസ് കൃഷ്ണന്‍ പോറ്റി,നീലമന കെ.പി ഗോപീലാല്‍ ,മങ്ങാട്ട്(സ്ഥപതി)ഭാസ്കരന്‍ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,അനീഷ്‌ ഊരാളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഈ മാസം 6,7 തീയതികളില്‍ നടക്കും . ആറാം...
news

ദീപാവലി ആശംസകള്‍

ജീവിതമെപ്പോഴും ധന്യമായീടട്ടെ ദീപനാളം പോൽ തെളിഞ്ഞു കത്തിടട്ടേ മർത്ത്യന്‍റെ മനമിതിൽ പ്രകാശം പരത്തട്ടെ ദീപാവലി നാളിൽ ഒരായിരം ആശംസകള്‍ . എല്ലാ ഭക്ത ജനങ്ങള്‍ക്കും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സംരക്ഷണ സമിതിയുടെ ദീപാവലി ആശംസകള്‍...
news

കാവിന്‍റെ ഭക്തി ഗാനങ്ങള്‍ ” ദേവഗീത”ത്തില്‍

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ ഭക്തി ഗാനങ്ങള്‍ ഞായറാഴ്ച മുതല്‍ ഏഷ്യാനെറ്റ്‌ കേബിള്‍ നമ്പര്‍:904 ല്‍( സംസ്കൃതി ചാനല്‍)" ദേവഗീത"ത്തിലൂടെ സംപ്രേക്ഷണം ചെയ്യുന്നു .ഞായറാഴ്ച രാവിലെ 7 മുതല്‍ 8 മണി വരെയും വൈകിട്ട് 6 മണി മുതല്‍ 7 മണി വരെയുമാണ് സംപ്രേക്ഷണം .എല്ലാ ഭക്തര്‍ക്കും സ്വാഗതം...
news

ദീപാവലി ആശംസകള്‍

അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിര്‍ഗമയ മൃത്യോര്‍ മാ അമൃതം ഗമയാ ഓം ശാന്തി ശാന്തി ശാന്തി . ‘അസതോ മാ സദ്ഗമയ'(അസത്തില്‍നിന്നും സത്തിലേയ്ക്ക് നയിക്കേണമേ), തമസോ മാ ജ്യോതിര്‍ഗമയ(അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേയ്ക്ക് നയിക്കേണമേ) മൃത്യോര്‍ മാ അമൃതം ഗമയ(മരണത്തില്‍നിന്ന് അമൃതത്ത്വത്തിലേയ്ക്ക് നയിക്കേണമേ) ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു'(സമസ്ത ലോകങ്ങള്‍ക്കും സുഖം ഭവിക്കട്ടേ) ജീവിതത്തിലെ ദുഃഖത്തിന്‍റെ അന്ധകാരത്തിലേക്ക് സന്തോഷത്തിന്‍റെ പ്രകാശം പടരട്ടെ. തമസോ മാ ജ്യോതിര്‍ഗമയ.രാജ്യത്തിന് വേണ്ടി കാവല്‍...
1 2 3 4
Page 1 of 4